‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി പുഞ്ചിരിക്കുന്ന ഭാവനയുടെ ചിത്രം ഉൾക്കൊള്ളുന്ന ഡൂഡിൽ പശ്ചാത്തലമുള്ള പോസ്റ്ററാണ്

Read more

‘ഒറ്റ്’ റിലീസ് മാറ്റിവെച്ചു; ചിത്രം സെപ്റ്റംബർ 16ന് എത്തും

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ‘ഒറ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ രണ്ടിന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Read more

ദൃശ്യം 3 ഉണ്ടാകും ; പ്രഖ്യാപനവുമായി ആന്റണി പെരുമ്പാവൂർ

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ത്രില്ലർ പരമ്പരകളിലൊന്നായ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ. ജിത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ മുഖ്യവേക്ഷത്തിൽ എത്തിയ ദൃശ്യം നിരവധി

Read more

‘വിക്രം വേദ’ ഹിന്ദി റീമേക്ക് ടീസര്‍ പുറത്തിറങ്ങി

വിജയ് സേതുപതിയെ താരപദവിയിലേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിച്ച ചിത്രമാണ് ‘വിക്രം വേദ’. മാധവനും വിജെഎസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴിൽ വൻ ഹിറ്റായ ചിത്രത്തിന്‍റെ ഹിന്ദി

Read more

‘തീര്‍പ്പി’ന് യു/എ സെർട്ടിഫിക്കേറ്റ്; ബുക്കിഗ് ആരംഭിച്ചു

കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘തീര്‍പ്പ്’-ന്‍റെ സെൻസറിംഗ് പൂർത്തിയായി. പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ

Read more

‘എമ്പുരാന്‍’ പ്രീ പ്രൊഡക്ഷന്‍ ഈ മാസം ആരംഭിക്കും

മലയാള സിനിമാപ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ പ്രീ പ്രൊഡക്ഷൻ ഈ മാസം ആരംഭിക്കും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ബ്ലോക്ബസ്റ്റർ

Read more

മമ്മൂട്ടിയുടെ ‘റോഷാക്ക്’; റിലീസ് തീയതി പുറത്ത്

മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന ‘റോഷാക്ക്’ സെപ്റ്റംബർ 29ന് റിലീസ് ചെയ്യും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ദുൽഖറിന്‍റെ വേഫാർ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. റിലീസ്

Read more

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഓണത്തിനെത്തില്ല

മമ്മൂട്ടി നായകനാകുന്ന ത്രില്ലർ ‘റോഷാക്ക്’ റിലീസ് മാറ്റിവച്ചു. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകിയതിനാൽ റിലീസ്

Read more

മോഹന്‍ലാലും ഫഹദും ഒരുമിക്കുന്നു? ചേലേമ്പ്ര ബാങ്ക് കൊള്ള സിനിമയാകുന്നു

കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ചേലേമ്പ്ര ബാങ്ക് കൊള്ള സിനിമയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ട്. അനിർബൻ ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹെയിസ്റ്റ്: ദി ചേലേമ്പ്ര ബാങ്ക് റോബറി’

Read more

മോഹന്‍ലാല്‍ ചിത്രം ‘റാം’; ചിത്രീകരണം പുനരാരംഭിച്ചു

രണ്ട് വർഷത്തിലേറെയായി മുടങ്ങിക്കിടന്ന മോഹൻലാൽ ചിത്രം റാമിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പുനരാരംഭിച്ചു. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ടീം ഈ മാസം തന്നെ വിദേശ

Read more