ഇന്ത്യൻ വംശജരെ ജോലിക്കെടുക്കുന്നതിൽ വിവേചനം; ഇൻഫോസിസ് നയം വെളിപ്പെടുത്തി മുന്‍ ജീവനക്കാരി കോടതിയിൽ

ബെംഗളൂരു: പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം കാണിക്കുന്നു എന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇൻഫോസിസിന് എതിരെ യുഎസ് കോടതിയിൽ

Read more

കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. ഇടക്കാല

Read more

ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി യുഎസിൽ കൊല്ലപ്പെട്ടു; സഹപാഠി അറസ്റ്റില്‍

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോർമിറ്ററിയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇന്ത്യാനപൊളിസ് സ്വദേശി വരുൺ മനീഷ് ചെദ്ദയെയാണ് (20) മരിച്ചത്. സഹപാഠിയുടെ

Read more

രാജ്യത്തെ കലാപങ്ങള്‍ അമേരിക്കയുടേയും ഇസ്രയേലിന്‍റെയും സൃഷ്ടിയെന്ന് അയത്തൊള്ള അലി ഖമേനി

ഇറാനിലെ പ്രതിഷേധങ്ങൾക്ക് അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തി ഇറാന്‍റെ പരമോന്നത നേതാവ്.  22കാരിയായ മഹ്സ അമീനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധ പരമ്പരയെക്കുറിച്ചുള്ള തന്‍റെ ആദ്യ പരസ്യ

Read more

ഫ്ലോറിഡയെ തകര്‍ത്ത് ഇയാൻ; ചുഴലിക്കാറ്റിൽ മരണസംഖ്യ 40 കടന്നു

ഫ്ലോറി‍ഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ

Read more

യുഎസിൽ റാഞ്ചിയ വിമാനം വീഴ്ത്തുമെന്നു ഭീഷണി; ഒടുവിൽ നിലത്തിറക്കി

വാഷിംഗ്ടണ്‍: യു​​​​​​​എ​​​​​​​സി​​​​​​​ൽ റാ​​​​​​​ഞ്ചി​​​​​​​യെ​​​​​​​ടു​​​​​​​ത്ത വി​​​​​​​മാ​​​​​​​ന​​​​​​​വു​​​​​​​മാ​​​​​​​യി യു​​​വാ​​​വി​​​ന്‍റെ മ​​​​​​​ര​​​​​​​ണ​​​​​​​ക്ക​​​​​​​ളി. 29കാ​​​ര​​​നാ​​​യ കോറി പാറ്റേഴ്‌സണ്‍ എന്നയാളാണ് റാ​​​ഞ്ചി ത​​​ട്ടി​​​യെ​​​ടു​​​ത്ത വി​​​മാ​​​നവുമായി ടു​​​​​​​പ്പ​​​​​​​ലോ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​നു മു​​​ക​​​ളി​​​ലൂ​​​ടെ പലതവണ പ​​​റ​​​ന്നത്. ആ​​​യി​​​ര​​​ങ്ങ​​​ളെ മു​​​ൾ​​​മു​​​ന​​​യി​​​ൽ

Read more

യുഎസ് ഉന്നത കോടതി ജഡ്ജിയാകുന്ന ആദ്യ ദക്ഷിണേഷ്യക്കാരിയായി രൂപാലി

വാഷിങ്ടൻ: ഇന്ത്യൻ വംശജയായ 44 കാരി രൂപാലി എച്ച് ദേശായിയെ അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് നിയമനം. ഈ പദവി വഹിക്കുന്ന

Read more

അവസാന ടി-20കൾ അമേരിക്കയിൽ നടക്കും; വിസ പ്രശ്നം പരിഹരിച്ചു

ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ അവസാന രണ്ട് ടി20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി

Read more

സൗദിക്ക് ആയുധങ്ങൾ കൈമാറാൻ യുഎസ്; 500 കോടിയിലേറെ ഡോളറിന്റെ കരാർ

സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരം നൽകി. മൂന്ന് ബില്യൺ ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്.

Read more

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ കണ്ട വിമാനമായി മാറുന്നു

അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി

Read more