ധനുഷിന്റെ ‘വാത്തി’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷ് നായകനാകുന്ന പുതിയ ചിത്രം വാത്തിയുടെ റിലീസ് പ്രഖ്യാപിച്ചു. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് നായിക. ചിത്രം ഡിസംബർ രണ്ടിന്

Read more