നാളെ കൊവിഡ് വാക്‌സിനേഷന്‍ 21 കേന്ദ്രങ്ങളില്‍

ജില്ലയില്‍ (മെയ് 25) 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ്

Read more

നാളെ കൊവിഡ് വാക്സിനേഷന്‍ 57 കേന്ദ്രങ്ങളില്‍

ജില്ലയില്‍ (മെയ് 24) ന് 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഫസ്റ്റ് ഡോസ് കോവിഡ് വാക്സിനേഷനു വേണ്ടി 13 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ 45 വയസ്സിനു മുകളില്‍

Read more

നാളെ കൊവിഡ് വാക്സിനേഷനില്ല

ജില്ലയില്‍ (മെയ് 20)ന് സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Read more

വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുൻഗണനാ പട്ടികയിൽ

Read more

ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി.

കേരളം പണം കൊടുത്ത് വാങ്ങിയ ഒരു കോടി ഡോസ് കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. മൂന്നരലക്ഷം ഡോസ് വാക്‌സിനാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻഡിഗോ

Read more

രണ്ടുലക്ഷത്തിലധികം കോവിഡ് വാക്‌സിനുകളുമായി ട്രക്ക് പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍

ഭോപ്പാൽ: മധ്യപ്രദേശിൽ രണ്ടുലക്ഷത്തിലധികം ഡോസ് കോവിഡ് വാക്സിനുകളുമായി ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നരസിങ്പുർ ജില്ലയിലെ കരേലി ബസ് സ്റ്റാൻഡിനു സമീപമാണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Read more

വാക്സിൻ ദൗർലഭ്യം: മൂന്നാംഘട്ട വാക്സിനേഷൻ മുടങ്ങുമെന്ന് സംസ്ഥാനങ്ങൾ

വാക്സിൻ ദൗർലഭ്യം നേരിടുന്നതിനാൽ മൂന്നാംഘട്ട വാക്സിനേഷൻ മുടങ്ങുമെന്ന് ഡൽഹി, കർണാടക, ഗോവ, മധ്യപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്,കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ അറിയിച്ചു. 18-45 വയസിന് ഇടയിലുള്ളവർക്കുള്ള വാക്സിനേഷനാണ് നാളെമുതൽ

Read more

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് വിതരണം; നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ജില്ലയില്‍ കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടണ്ടതാണ്.സ്്‌പോട്ട് രജിസ്‌ട്രേഷന് വരുന്നവര്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ (എസ് എം എസ്) പാലിക്കേണ്ടണ്ടതാണ്.ഓരോ ദിവസവും

Read more

വാക്‌സിനെടുത്തവര്‍ക്ക് ചികിത്സ വീടുകളില്‍ മതി- മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സിനെടുത്തവർക്ക് കോവിഡ് ബാധിച്ചാൽ വീടുകളിൽ തന്നെ ചികിത്സിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന വാർത്താ സമ്മേളത്തിലാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണങ്ങൾ വേണ്ടിവരുമെന്ന

Read more

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

തിരുവനന്തപുരം:ഒരു കോടി കോവിഡ് വാക്സീന്‍ നേരിട്ടു വാങ്ങാന്‍ മന്ത്രിസഭ അനുമതി. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്സീനും വാങ്ങും. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല. ലോക്ഡൗണ്‍ ജനജീവിതം

Read more