ബസ്സുകൾ നിയമലംഘനം നടത്തിയാൽ ഫിറ്റ്നസ് റദ്ദാക്കണം; കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി
കൊച്ചി: നിയമങ്ങൾ ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിലിറങ്ങരുതെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട്
Read more