ഈരാറ്റുപേട്ട-വാഗമൺ റോഡ് നിർമ്മാണത്തിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: ഈരാറ്റുപേട്ട-വാഗമൺ റോഡിന്‍റെ നിർമാണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്‍റെ നിലവിലെ അവസ്ഥയിൽ ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കോട്ടയം ജില്ലാ
Read more