ആയുർവേദ റിസോര്‍ട്ട് നിർമ്മാണം; തഹസീൽദാറുടെ റിസോർട്ട് അനുകൂല റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍: മൊറാഴയിൽ ആയുർവേദ റിസോർട്ട് നിർമ്മാണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയ പരാതിയിൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത്. ആന്തൂർ

Read more