അനുമതിയില്ലാതെ ആനകളെ ഉപയോഗിച്ചു; വിജയ് നായകനാകുന്ന വാരിസിന് നോട്ടീസ്

ചെന്നൈ: വിജയ് നായകനാകുന്ന ‘വാരിസ്‌’ എന്ന സിനിമയ്ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് നൽകി. അനുവാദമില്ലാതെ അഞ്ച് ആനകളെ ഷൂട്ടിംഗിന് ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം വിശദീകരണം

Read more

ഉത്സവ സീസണിൽ മൊഴിമാറ്റ ചിത്രങ്ങൾ ഗൗരവമായി പരിഗണിക്കേണ്ടെന്ന് തിയേറ്ററുടമകളോട് തെലുങ്ക് നിർമ്മാതാക്കൾ

ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും നിർമ്മാതാക്കൾ തിയേറ്ററുടമകൾക്ക് പുതിയ നിർദ്ദേശവുമായി രംഗത്തെത്തി. വരാനിരിക്കുന്ന ദസറ, സംക്രാന്തി സീസണുകളിൽ തെലുങ്ക് ചിത്രങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഡബ്ബ് ചെയ്യുന്ന സിനിമകൾ ഗൗരവമായി

Read more

പൊങ്കലിന് ബോക്‌സോഫീസില്‍ മത്സരിക്കാന്‍ വിജയും പ്രഭാസും

ഇളയദളപതി വിജയ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. ദീപാവലി ദിനത്തിലാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്.

Read more

കലിപ്പ് ലുക്കിൽ ഇളയദളപതി; വാരിസിന്റെ പുത്തൻ പോസ്റ്റർ എത്തി

ഇളയദളപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ വാരിസിന്‍റെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ മാസ് ലുക്കിലാണ് താരം. വാരിസിന്‍റെ നാലാമത്തെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

Read more