റാഗിംഗ്; വർക്കല എസ്എൻ കോളേജിൽ മൂന്ന് വിദ്യാർത്ഥികളെ പുറത്താക്കി

തിരുവനന്തപുരം: വർക്കല എസ്എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത മൂന്നാം വർഷ വിദ്യാർത്ഥികളെ പുറത്താക്കി. കോളേജിലെ ആന്‍റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ

Read more