ഡല്‍ഹിയില്‍ ഒരു വര്‍ഷത്തിനുള്ളിൽ ആയുസ് ഒടുങ്ങിയത് 50 ലക്ഷം വാഹനങ്ങള്‍ക്ക്

ന്യൂഡൽഹി: വായു മലിനീകരണം ഡല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് കുറയ്ക്കാൻ നിരവധി നടപടികൾ സർക്കാരുകൾ സ്വീകരിച്ചു വരികയാണ്. അതിർത്തി സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള തീയിടൽ

Read more