ചിമ്പുവിൻ്റെ ‘വെന്ത് തണിന്തത് കാട്’ സെപ്റ്റംബർ 15 ന് പുറത്തിറങ്ങും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതം മേനോൻ-ചിമ്പു ചിത്രം ‘വെന്ത് തണിന്തത് കാട്’, സെപ്റ്റംബർ 15 ന് ഷിബു തമീൻസിന്‍റെ നേതൃത്വത്തിലുള്ള എച്ച്ആർ പിക്ചേഴ്സ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. ചിമ്പു

Read more