വെനസ്വേലയിൽ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം
വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലിൽ 22 പേർ മരിച്ചു. 50ലധികം പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമാണ് ദുരന്തത്തിന് കാരണമായത്. മധ്യ വെനസ്വേലയിലാണ്
Read more