വിനു വി ജോണിനെതിരെ കേസ് കൊടുത്ത് എളമരം കരീം

കൊച്ചി: എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തു. എളമരം കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Read more