വിഴിഞ്ഞം തുറമുഖത്തിനെതിരായ ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക്

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപത നടത്തുന്ന നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ ഇന്ന് മൂന്ന് പുരോഹിതരും മൂന്ന് മത്സ്യത്തൊഴിലാളികളും ഉപവാസമിരിക്കും.

Read more

സർക്കാർ നയത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞത്ത് ഇന്ന് നിരാഹാര സമരം

വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ ഇന്ന് നിരാഹാര സമരത്തിൽ. മത്സ്യത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിച്ച് തുറമുഖ കവാടത്തിലെ സമര പന്തലിൽ ഒഴിഞ്ഞ വാഴയിലകൾക്ക് മുന്നിൽ നിരാഹാര സമരം നടത്തും.

Read more

വിഴിഞ്ഞം സമരം ശക്തമാക്കാൻ നീക്കങ്ങളുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. തുറമുഖ ഗേറ്റിന് മുന്നിലെ പ്രതിഷേധം 23-ാം ദിവസത്തിലേക്ക് കടന്നു. സമരം സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കാൻ ലത്തീൻ അതിരൂപത

Read more

ചർച്ച പരാജയം; വിഴിഞ്ഞം സമരം സംസ്ഥാന വ്യാപകമാക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇത് നാലാം തവണയാണ് സർക്കാർ സമരസമിതിയുമായി ചർച്ച നടത്തുന്നത്. പ്രതിഷേധക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് ലത്തീൻ അതിരൂപത

Read more

വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള രണ്ടാമത്തെ സർക്കുലർ ഇന്ന് കുർബാനമധ്യേ പള്ളികളിൽ വായിക്കും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ വിശ്വാസികൾക്ക് അയച്ച പദ്ധതിക്കെതിരെയുള്ള രണ്ടാമത്തെ സർക്കുലർ കുർബാനയ്ക്കിടെ ഇന്ന്

Read more

7 ആവശ്യങ്ങളില്‍ ഉറച്ചുതന്നെ, വിഴിഞ്ഞം സമരവുമായി മുന്നോട്ട്: ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുകയാണെന്ന് ലത്തീൻ അതിരൂപത അറിയിച്ചു. ഏഴ് ആവശ്യങ്ങളിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഭൂരിഭാഗം ആവശ്യങ്ങളും തീരുമാനമായെന്നത് വ്യാജപ്രചാരണമാണ്. തീരുമാനങ്ങൾ സർക്കാർ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും

Read more

വിഴിഞ്ഞം സമരം; പോലീസുമായി ഏറ്റുമുട്ടി പ്രതിഷേധക്കാർ

തിരുവനന്തപുരം: സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ എന്ന ഹൈക്കോടതി വിധി ലംഘിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പോലീസ് ബാരിക്കേഡുകളുടെ ആദ്യ നിര പ്രതിഷേധക്കാർ മറികടന്നു. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും

Read more

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയുണ്ടെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു. “സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി

Read more

വിഴിഞ്ഞം തുറമുഖ പദ്ധതി; പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നതിന്റെ മറവിൽ പദ്ധതി തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസിന്

Read more

വിഴിഞ്ഞം സമരം 16–ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: തീരദേശത്തെ മണ്ണൊലിപ്പിനും പാർപ്പിട നഷ്ടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 16-ാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കാനാണ് തീരുമാനം. അയിരൂർ

Read more