വിഴിഞ്ഞം തുറമുഖ സമരക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാകാനിരിക്കെ വിഴിഞ്ഞം തുറമുഖം നിർത്തിവയ്ക്കണമെന്ന ആവശ്യമല്ലാതെ, ഉന്നയിക്കുന്ന ന്യായമായ ഒരു ആവശ്യവും പരിഗണിക്കാൻ, സർക്കാരിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകംപള്ളി

Read more

‘മുഖ്യമന്ത്രി പിടിവാശി വിടണം; നിര്‍മാണം നിര്‍ത്തുംവരെ പിന്നോട്ടില്ല’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധം തുടരുമെന്ന് സമരസമിതി. വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. ആരോ എഴുതി നൽകിയതാണ് മുഖ്യമന്ത്രി വായിക്കുന്നത്. ഇതിനുള്ള മറുപടി ബുധനാഴ്ച

Read more

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തണമെന്നതൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും’

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി

Read more

വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ല: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്ന് ഹൈക്കോടതി. വിഴിഞ്ഞം പദ്ധതി തടയാൻ ആർക്കും അവകാശമില്ലെന്നും പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണമെന്നും കോടതി പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി

Read more

വിഴിഞ്ഞം തുറമുഖ നിർമ്മാണം; ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയിലേക്ക്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയും ഹൈക്കോടതിയിലേക്ക്. അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ കൂടി കോടതി

Read more

വിഴിഞ്ഞം സമരം; ഇന്ന് തുറമുഖം വളയാനൊരുങ്ങി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ ഇന്ന്, കരമാര്‍ഗവും കടല്‍മാര്‍ഗവും തുറമുഖം വളയും. പ്രതിഷേധക്കാർ നടത്തുന്ന രണ്ടാമത്തെ രണ്ടാം കടല്‍ സമരമാണിത്. ശാന്തിപുരം, പുതുക്കുരുച്ചി,

Read more

വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പിന് ഇതുവരെ നഷ്ടം 24 കോടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ സ്ഥലത്ത് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരം തുടർന്നാൽ മാർച്ചിൽ തുറമുഖം കമ്മീഷൻ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. പദ്ധതി 2023 മാർച്ചിൽ

Read more

വിഴിഞ്ഞം സമരം; പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന സർക്കുലറുമായി അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. സമരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലർ ഇന്ന് കുർബാനയ്ക്കിടയിൽ പള്ളികളിൽ

Read more

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തിങ്കളാഴ്ച ‘കടല്‍സമരം’

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. ക്രമസമാധാന പ്രശ്നം പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരസമിതി യോഗം വിളിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനും

Read more

ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തിൽ സർക്കാരിനോടു ഹൈക്കോടതി

കൊച്ചി: വഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ഇടപെട്ട് ഹൈക്കോടതി. ക്രമസമാധാനപ്രശ്നം ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മത്സ്യത്തൊഴിലാളി സമരത്തിൽ നിന്ന് പോലീസ് സംരക്ഷണം തേടി നാനി ഗ്രൂപ്പും

Read more