വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. സമരം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും

Read more

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ഇന്ന് ജില്ലാതല സർവകക്ഷിയോഗം ചേരും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.

Read more

കടലിലും കരയിലും പ്രതിഷേധം കടുപ്പിച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: തീരശോഷണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന സമരം കടുക്കുന്നു. രാപ്പകൽ പണിമുടക്കിന്‍റെ ഏഴാം ദിവസമായ ഇന്ന് മത്സ്യത്തൊഴിലാളികൾ കരയിലും

Read more

‘വിഴിഞ്ഞത്ത് പ്രശ്നമില്ലെന്ന് പറഞ്ഞ് മാറ്റിനിർത്താനാകില്ല’

കോഴിക്കോട്: വിഴിഞ്ഞത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് ജോസ് കെ മാണി എംപി. ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് മാറ്റിനിർത്താനാകില്ല. വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. മറുവശത്ത് തീരപ്രദേശങ്ങൾ അപ്രത്യക്ഷമാകാൻ

Read more

സംഘർഷ സാധ്യത ; വിഴിഞ്ഞത്ത് മദ്യശാലകള്‍ അടയ്ക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രദേശത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 21,

Read more

വിഴിഞ്ഞം തുറമുഖം; മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന ഉപരോധം ഇന്നും തുടരും. സർക്കാരുമായുള്ള ചർച്ചകൾ അനുരഞ്ജനത്തിന് വഴിയൊരുക്കിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീൻ

Read more

മത്സ്യത്തൊഴിലാളികളുടെ സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുടരും. സമരം പരിഹരിക്കാൻ മുഖ്യമന്ത്രി

Read more

വിഴിഞ്ഞം തുറമുഖ നിർമ്മാണം; മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലായിരിക്കും നിർണായക ചർച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന

Read more

തുറമുഖ നിർമാണം നിർത്തേണ്ട; ഭൂമി നഷ്ടപ്പെടുന്നതിന് പരിഹാരം വേണം: ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തേണ്ട ആവശ്യമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. തുറമുഖമാണ് ഭൂമി നഷ്ടപ്പെടാൻ കാരണമെന്ന് പറയുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവർക്ക് പരിഹാരം കാണണമെന്നും

Read more

മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്താൻ സർക്കാർ; തീയതി പിന്നീട് തീരുമാനിക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം അംഗീകരിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. വിഴിഞ്ഞം

Read more