വിഴിഞ്ഞം റോഡ് ഉപരോധത്തിന് വിലക്ക്; തുറമുഖ സമരത്തിനെതിരെ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ നാളെ നടത്താനിരുന്ന, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള റോഡ് ഉപരോധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികൾ നടത്തുന്ന റോഡ്

Read more

വിഴിഞ്ഞം സമരം രാഷ്ട്രീയമല്ല, മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്‌നം; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

വൻകിട പദ്ധതികൾ നടപ്പാക്കുന്നതിന് മുമ്പ് ആവശ്യമായ പഠനങ്ങൾ നടത്താൻ സർക്കാർ സ്ഥിരം കമ്മിറ്റികൾ രൂപീകരിക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം തീരദേശ സംരക്ഷണ സമരത്തെ പിന്തുണച്ച്

Read more

വിഴിഞ്ഞം സമരം; ജനബോധന യാത്ര ഇന്ന് മൂലമ്പള്ളിയിൽ ആരംഭിക്കും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി ജനബോധ യാത്ര ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ ആരംഭിക്കും. കേരള ലത്തീൻ ബിഷപ്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ വിവിധ

Read more

വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. ലത്തീൻ സഭാ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും നിരാഹാര സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ലെന്ന് പ്രതിപക്ഷ

Read more

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി

വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയുണ്ടെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു. “സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി

Read more

വിഴിഞ്ഞത്തെ പൊലീസ് സംരക്ഷണം; അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജികൾ ഇന്ന് പരിഗണിക്കും

കൊച്ചി: വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ

Read more

വിഴിഞ്ഞം സമരം; മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം 15-ാം ദിവസത്തിലേക്ക് കടന്നു. സമരസമിതി നേതാക്കളുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തും. തങ്ങളെ പൊലീസ്

Read more

വിഴിഞ്ഞം സമരം; ഇന്ന് തുറമുഖം വളയാനൊരുങ്ങി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ ഇന്ന്, കരമാര്‍ഗവും കടല്‍മാര്‍ഗവും തുറമുഖം വളയും. പ്രതിഷേധക്കാർ നടത്തുന്ന രണ്ടാമത്തെ രണ്ടാം കടല്‍ സമരമാണിത്. ശാന്തിപുരം, പുതുക്കുരുച്ചി,

Read more

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തിങ്കളാഴ്ച ‘കടല്‍സമരം’

വിഴിഞ്ഞം സമരം ശക്തമാക്കാൻ ലത്തീൻ അതിരൂപത. ക്രമസമാധാന പ്രശ്നം പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമരസമിതി യോഗം വിളിച്ചു. തിങ്കളാഴ്ച നടത്താനിരുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനും

Read more

വിഴിഞ്ഞം തുറമുഖ സമരം ; ഇന്ന് പത്താംദിനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. കൊച്ചുവേളി, വലിയവേലി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിൽ ഇന്ന് വാഹനറാലിയും ഉപരോധവും നടക്കും. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ

Read more