വി എസിനെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം രൂക്ഷമായതിന് പിന്നാലെ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 10 മണിയോടെയാണ് ഗവർണർ വി.എസ് അച്യുതാനന്ദന്‍റെ വീട്ടിലെത്തിയത്.
Read moreതിരുവനന്തപുരം: സർക്കാർ-ഗവർണർ തർക്കം രൂക്ഷമായതിന് പിന്നാലെ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 10 മണിയോടെയാണ് ഗവർണർ വി.എസ് അച്യുതാനന്ദന്‍റെ വീട്ടിലെത്തിയത്.
Read more