കഴുകന്മാരുടെ സംരക്ഷണത്തിന് നടപടികളുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: കഴുകന്മാരെ സംരക്ഷിക്കാൻ പദ്ധതികളുമായി തമിഴ്‌നാട് സർക്കാർ. ഇതിന്‍റെ ഭാഗമായി സംസ്ഥാന തലത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ്

Read more