പ്രവചനം തെറ്റി; ഹംഗറിയില്‍ രണ്ട് കാലാവസ്ഥാ വിദഗ്ധരെ പിരിച്ചുവിട്ടു

ബുഡാപെസ്റ്റ്: കാലാവസ്ഥാ വകുപ്പിന്‍റെ കൃത്യതയിൽ നാട്ടുകാർക്ക് പൊതുവെ വലിയ മതിപ്പില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മുടെ കാലാവസ്ഥാ വിദഗ്ധര്‍ നടത്തുന്ന പ്രവചനങ്ങള്‍ തെറ്റുന്നത് അത്ര അപൂര്‍വവുമല്ല. എന്നാൽ പ്രവചനത്തിന്‍റെ

Read more