കഞ്ചാവ് നിയമവിധേയമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് തായ്‌ലൻഡ് ആരോഗ്യമന്ത്രി

തായ്ലൻഡ് ആരോഗ്യമന്ത്രി അനുതിൻ ചർൺവിരാകുൽ കഞ്ചാവ് നിയമവിധേയമാക്കാൻ താൽപര്യം പ്രകടിപ്പിച്ചു. മെഡിക്കൽ ഉപയോഗത്തിനായി കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള സാധ്യതകൾ പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യൻ ആരോഗ്യമന്ത്രി

Read more