കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സില്‍; ആറുദിവസത്തോളം പഴക്കം
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ 6 ദിവസത്തോളം പഴക്കമുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിനിയായ 32കാരിയാണ് മരിച്ചത്. പൂർണ്ണ
Read more