രാജ്യത്ത് സമ്പദ്‌വ്യവസ്ഥ ശക്തമാകുന്നു; 6.9% വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്

ഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.9% വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. സാമ്പത്തിക നയവും ഉയർന്ന ചരക്ക് വിലയും രാജ്യത്തിന്‍റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന്

Read more

സബ്സിഡികൾക്കെതിരായ ലോകബാങ്കിന്റെ നിലപാട് തിരുത്തണമെന്ന് നിർമ്മല സീതാരാമൻ

വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ

Read more

കൊവിഡ്; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്

ന്യൂഡൽഹി: മധ്യ ചൈനയിലെ വുഹാനിൽ നിന്ന് ഉയർന്നുവന്ന കോവിഡ്-19 മഹാമാരി ലോക സാമ്പത്തിക പ്രവർത്തനങ്ങളെ താറുമാറാക്കി. ലോക്ക്ഡൗൺ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട്

Read more

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയും; പ്രവചനവുമായി ലോകബാങ്ക്

വാഷിംഗ്ടൺ: ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചിച്ചു. അന്താരാഷ്ട്ര സാഹചര്യം വഷളായ പശ്ചാത്തലത്തിലാണ് വളർച്ചാ നിരക്കിൽ ഇടിവ് പ്രവചിക്കുന്നത്.

Read more

ഇന്ത്യയാണ്‌ ശരി: ഇന്ത്യയുടെ കൊവിഡ് കാല പ്രവർത്തനങ്ങളെ അനുകരിക്കണമെന്ന് ലോകബാങ്ക് തലവൻ

ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിയുടെ സമയത്ത് നിസ്സഹായരും ദരിദ്രരുമായ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ലോകബാങ്ക് അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റ് രാജ്യങ്ങൾ

Read more

ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പടി വാതിൽക്കൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

വാഷിങ്ടൺ: ആഗോള സമ്പദ് വ്യവസ്ഥ അടുത്ത വർഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. പണപ്പെരുപ്പം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന സെൻട്രൽ ബാങ്കുകളുടെ സമീപനം ലോകത്തെ

Read more