ഞെട്ടിക്കാൻ സാമന്ത; ത്രില്ലടിപ്പിച്ച് ‘യശോദ’യുടെ ടീസർ

സാമന്ത പ്രധാന വേഷത്തിലെത്തുന്ന യശോദയുടെ ടീസർ പുറത്തിറങ്ങി. സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗർഭിണിയായ സ്ത്രീയുടെ വേഷമാണ് നടി അവതരിപ്പിക്കുന്നത്. ടീസറിൽ, യശോദ ഭയാനകവും ആവേശകരവുമായ

Read more