തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : തലസ്ഥാനത്തെ യുദ്ധഭൂമിയാക്കാൻ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുക്കാരെ ഇളക്കിവിട്ട് അക്രമം നടത്തുകയാണ് ലക്ഷ്യം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read more

‘വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ട്’

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിമാനത്തിലെ പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു എന്ന് ബോധ്യമുണ്ടെന്നും സുധാകരൻ പറഞ്ഞു. സമരക്കാരുടെ ഉദ്ദേശശുദ്ധിയെ നിഷേധിക്കുന്നില്ലെന്നും സുധാകരൻ

Read more

ഗസ്റ്റ് ഹൗസിനു മുന്നിൽ, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവർക്കെതിരെ

Read more

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി രമ്യ ഹരിദാസ്

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി രമ്യ ഹരിദാസ് എം.പിയെ തിരഞ്ഞെടുത്തു.

Read more

മട്ടന്നൂരിൽ 24 മണിക്കൂർ ജനസേവനത്തിനായ് സ്വന്തം വാഹനം നിരത്തിലിറക്കി യൂത്ത് കോൺഗ്രസ്സ്

മട്ടന്നൂർ : കോവിഡിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ മട്ടന്നൂരിലെ ജനങ്ങൾക്ക് മുഴുവൻ സമയ സൗജന്യ വാഹനസേവനവുമായി യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി. തിങ്കളാഴ്ച വൈകുന്നേരം

Read more