കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ അപ്രത്യക്ഷമായി

കോൺഗ്രസിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ അപ്രത്യക്ഷമായി. രണ്ട് ദശലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ചാനൽ ചൊവ്വാഴ്ച രാത്രിയാണ് ഡിലീറ്റ് ചെയ്തത്. സംഭവത്തിന് പിന്നിൽ സാങ്കേതിക തകരാർ

Read more