യുവമോര്‍ച്ച നേതാവിന്റെ കൊല; കര്‍ണാടക പോലീസ് തലശ്ശേരിയില്‍

കണ്ണൂര്‍: യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ തേടി കർണാടക പോലീസ് തലശേരിയിലെത്തി. പാറാൽ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസിന്

Read more