അഡ്മിറ്റ് കാർഡിനായി പണം ആവശ്യപ്പെടുന്ന വെബ്സൈറ്റ് വ്യാജമെന്ന് സിബിഎസ്‌ഇ മുന്നറിയിപ്പ്

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിന് പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള

Read more

കൊല്‍ക്കത്ത ട്രാമുകളുടെ ഓട്ടം ആരംഭിച്ചിട്ട് 150 വർഷങ്ങളാകുന്നു

കൊൽക്കത്ത: ഒന്നര നൂറ്റാണ്ടായി കൊൽക്കത്തയിലെ റോഡുകളിൽ ഉറപ്പിച്ച ട്രാക്കിലൂടെ ട്രാമുകൾ നീങ്ങുന്നു. ഈ വരുന്ന ഫെബ്രുവരിയിൽ ഈ പഴമയുടെ പ്രൗഢിക്ക് 150 വയസ്സ് തികയും. മലിനീകരണ രഹിത

Read more

കുട്ടികളെ അഭിനയിപ്പിക്കാന്‍ അനുമതിതേടിയ നിര്‍മാതാക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: സിനിമകളിലും സീരിയലുകളിലും കുട്ടികളെ കാസ്റ്റ് ചെയ്യാൻ അനുമതി തേടിയ നിർമ്മാതാക്കളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ (എൻസിപിസിആർ) കളക്ടർമാരോട് ആവശ്യപ്പെട്ടു. 2017 നും

Read more

മഹാത്മാ ഗാന്ധിയുമായി തന്നെ ഉപമിക്കേണ്ടെന്ന് അണികളോട് രാഹുല്‍ ഗാന്ധി

ജയ്പുർ: മഹാത്മാ ഗാന്ധിയുമായി താരതമ്യം ചെയ്യാൻ താൻ അർഹനല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് തികച്ചും തെറ്റാണ്. ഞങ്ങൾ ഒരേ തലത്തിലുള്ള

Read more

മദ്യ ദുരന്തത്തിനിരയായവർക്ക് നഷ്ടപരിഹാരമില്ല; നിലപാടിൽ നിന്നും തെല്ലിട മാറാതെ നിതീഷ് കുമാർ

പട്ന: വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 39 ആയിട്ടും നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. “മദ്യപിക്കുന്നവർ മരിക്കും. ബീഹാറിലെ സ്ത്രീകളുടെ

Read more

പൊന്ന് തേടി കേന്ദ്രം കോലാറിലേയ്ക്ക്; നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഉദ്യോഗസ്ഥർ

ബെംഗളൂരു: ബ്രിട്ടീഷ് ഭരണകാലത്ത് കർണാടകയിൽ പ്രവർത്തനം ആരംഭിച്ച സ്വർണ്ണ ഖനികളിലെ സംസ്കരിച്ച 50 ദശലക്ഷം ടൺ അയിരിൽ അവശേഷിക്കുന്ന സ്വർണ്ണം വേർതിരിച്ചെടുക്കാൻ കേന്ദ്ര സർക്കാർ. ബെംഗളൂരുവിൽ നിന്ന്

Read more

വിദ്യാർത്ഥിനിയോട് അതിക്രമം; പ്രധാനാധ്യാപകനെ വളഞ്ഞിട്ട് മർദ്ദിച്ച് വിദ്യാർത്ഥിനികൾ

ശ്രീരംഗപട്ടണം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് സ്‌കൂൾ ഹോസ്റ്റലിൽ മോശമായി പെരുമാറിയ പ്രധാന അധ്യാപകനെ സംഘം ചേർന്ന് മർദ്ദിച്ച് വിദ്യാർത്ഥിനികൾ. കർണാടകയിലെ ശ്രീരംഗപട്ടണത്തുള്ള കാട്ടേരി ഗവൺമെന്‍റ് ഹൈസ്കൂളിലാണ് സംഭവം. സംഭവത്തിന്റെ

Read more

ചൈനയുമായുള്ള തർക്കങ്ങൾക്കിടെ അഗ്നി-5 മിസൈൽ പരീക്ഷിച്ച് ഇന്ത്യ

ഡൽഹി: ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നുള്ള ആഭ്യന്തര ചർച്ചകൾക്കിടെ ആണവ ശേഷിയുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വ്യാഴാഴ്ച

Read more

നീരവിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ബ്രിട്ടനിൽ നിന്ന് നാട് കടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ

Read more

നടി വീണ കപൂർ കൊല്ലപ്പെട്ടെന്നത് വ്യാജവാർത്ത; നടപടി ആവശ്യപ്പെട്ട് നടിയും മകനും

മുംബൈ: സ്വത്ത് തർക്കത്തെ തുടർന്ന് മകൻ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 74 കാരിയായ നടി വീണ കപൂർ ജീവനോടെ രംഗത്ത്. മകൻ കൊലപ്പെടുത്തിയെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ

Read more