2023 ലെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും

ഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനം ഏപ്രിൽ ആറിന് അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Read more

റേഷൻകടകളിൽ കേന്ദ്ര ഭക്ഷ്യധാന്യം ബോധ്യപ്പെടുത്താൻ ഇനി രസീത്

തിരുവനന്തപുരം: റേഷൻ കടകൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യങ്ങളെക്കുറിച്ചു ജനങ്ങളെ ‘ബോധ്യപ്പെടുത്താൻ’ പ്രത്യേക രസീത് നൽകും. സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി പ്രത്യേകമായി

Read more

റാലിക്കിടെ മരണം; ആന്ധ്രപ്രദേശിൽ റാലികൾക്കും പൊതുയോഗങ്ങൾക്കും വിലക്ക്

അമരാവതി: ദേശീയ പാതകൾ ഉൾപ്പെടെയുള്ള റോഡുകളിൽ പൊതുയോഗങ്ങളും റാലികളും നിരോധിച്ച് ആന്ധ്രാപ്രദേശ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. പ്രതിപക്ഷമായ തെലുഗുദേശം പാർട്ടിയുടെ (ടിഡിപി) റാലിയിൽ

Read more

മന്ത്രിമാരുടെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിൽ പറയുന്നതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൊതുപ്രവർത്തകരുടെ അഭിപ്രായ

Read more

യുവതിയെ വലിച്ചിഴച്ച സംഭവം; എന്തോ കുടുങ്ങിയതായി സംശയമുണ്ടായിരുന്നെന്ന പ്രതിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതിയെ കാറിടിച്ച് മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ച ശേഷം കാറിനടിയിൽ എന്തോ കുടുങ്ങിയതായി സംശയം തോന്നിയിരുന്നുവെന്ന് കാറിന്‍റെ ഡ്രൈവർ

Read more

രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ; 110 ദിവസത്തിൽ പിന്നിട്ടത് 3000 കിലോമീറ്റർ

ന്യൂഡൽഹി: 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 110 ദിവസം കൊണ്ട് വിവിധ

Read more

കാറിടിച്ച് റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും; മൊഴിയെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ യുവതിക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് നടത്തിയ

Read more

തെന്നിന്ത്യൻ നടൻ കിഷോറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു

നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നിരുന്നാലും, ഏത്

Read more

ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ; സുപ്രീംകോടതി വിധി ഇന്ന്

ദില്ലി: മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങൾ തടയാൻ മാർഗരേഖ ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ

Read more

പുതിയ പാമ്പന്‍ പാല നിർമ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാവും

രാമേശ്വരം : പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്‍റെ നിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ. അപകട മുന്നറിയിപ്പിനെ തുടർന്ന് ഡിസംബർ 23

Read more