ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന് തെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി ബാദുഷയുടെ പാനല്‍
കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.
Read more