വിപണിയിൽ നഷ്ടം തുടരുന്നു; 144 പോയ്ന്റ് ഇടിഞ്ഞ് സെൻസെക്സ്

മുംബൈ: വിപണിയിലെ നഷ്ടം തുടരുന്നു. ആഭ്യന്തര സൂചികകൾ ഇടിവിലാണ്. സെൻസെക്സ് 144.47 പോയിന്റ് താഴ്ന്ന് 57846.64 ലും നിഫ്റ്റി 41.40 പോയിന്റ് താഴ്ന്ന് 17199.60 ലുമാണ് വ്യാപാരം

Read more

2022-23 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ച് ടിസിഎസ്

2022-23 സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രസിദ്ധീകരിച്ച് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റാദായം 10465 കോടി രൂപയായിരുന്നു. മുൻ വർഷം ഇതേ

Read more

ലോകബാങ്ക്, ഐഎംഎഫ് യോഗങ്ങൾക്കായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദേശത്തേക്ക്

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും

Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില താഴേക്ക് വീഴുന്നത്. ഒരു പവൻ സ്വർണത്തിന്, ഇന്നലെ 200 രൂപയുടെ ഇടിവുണ്ടായിരുന്നു. 560 രൂപയാണ്

Read more

സ്വകാര്യ ഇക്വിറ്റി ഫണ്ടിന് തുടക്കം കുറിച്ച് ഇന്‍ഗയും ടിഐഎച്ച് സിംഗപ്പൂരും

കൊച്ചി: ഇന്ത്യയിലെ ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കാൻ ഇന്‍ഗ വെഞ്ച്വേഴ്സും ടിഐഎച്ച് സിംഗപ്പൂരും സംയുക്തമായി 1250 ദശലക്ഷം രൂപയുടെ ഇക്കം ടിഐഎച്ച് എമര്‍ജിങ് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് സ്വകാര്യ ഇക്വിറ്റി

Read more

സിംഗപ്പൂരും യുഎഇയും ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സെബ്‌പേ

ഇന്ത്യൻ ക്രിപ്റ്റോ എക്സ്ചേഞ്ച് സെബ്പേ സിംഗപ്പൂരിലേക്കും യുഎഇയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. സിഗപ്പൂരിൽ പ്രവർത്തിക്കാൻ അനുമതിക്കായി സെബ്പേ അപേക്ഷ നൽകിയിട്ടുണ്ട്. ക്രിപ്റ്റോ മേഖലയിൽ ഇന്ത്യ നികുതി ചുമത്തിയതാണ്

Read more

സ്വിസ് ബാങ്ക് നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ കൂടുതൽ വിവരങ്ങൾ കൈമാറി

ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യക്തികളുടെയും സംഘടനകളുടെയും നിക്ഷേപങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ സ്വിസ് ബാങ്ക് രാജ്യത്തിന് കൈമാറി. അക്കൗണ്ട് വിശദാംശങ്ങളുടെ നാലാമത്തെ പട്ടികയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. വാർഷിക വിവര കൈമാറ്റത്തിന്‍റെ

Read more

ഇന്ത്യൻ വംശജരെ ജോലിക്കെടുക്കുന്നതിൽ വിവേചനം; ഇൻഫോസിസ് നയം വെളിപ്പെടുത്തി മുന്‍ ജീവനക്കാരി കോടതിയിൽ

ബെംഗളൂരു: പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം കാണിക്കുന്നു എന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ഇൻഫോസിസിന് എതിരെ യുഎസ് കോടതിയിൽ

Read more

മലിനീകരണ നിയന്ത്രണം; ഏപ്രില്‍ മുതല്‍ കാറുകള്‍ക്ക് വില വർധിക്കും

മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്‍റെ ഭാഗമായി പുതുക്കൽ ആവശ്യമായതിനാൽ ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള പാസഞ്ചർ, കൊമേഴ്സ്യൽ വാഹനങ്ങൾക്കാണ് വില ഉയരുക.

Read more

സാമ്പത്തിക നൊബേൽ 3 പേർക്ക്; ‘ബാങ്കുകളും ധന പ്രതിസന്ധിയും’ എന്ന ഗവേഷണത്തിനാണ് പുരസ്കാരം

ഓസ്‌ലോ: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ബെൻ എസ്. ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു.ഡയമണ്ട്, ഫിലിപ്പ് എച്ച്. ഡിബ്‌വിഗ് എന്നിവർക്കാണ് പുരസ്കാരം. ബാങ്കുകളെ

Read more