റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

ഡൽഹി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ

Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 36680 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില.

Read more

കുറഞ്ഞ നിരക്കിലുള്ള ടാക്സി സർവീസുകൾ പ്രഖ്യാപിച്ച് കർവ ടെക്‌നോളജീസ്

ദോഹ: ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കർവ ടെക്നോളജീസ് പുതിയ ‘കർവ-ഫോക്സ്’ ഇക്കോണമി സേവനം പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്സ്

Read more

എസിസി സിമന്‍റ് ചെയർമാനായി ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി

മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്‍റ്സ് കമ്പനിയുടെ ചെയർമാനായി ഗൗതം അദാനിയുടെ മൂത്തമകൻ കരൺ അദാനി ചുമതലയേൽക്കും. അദ്ദേഹത്തിന്‍റെ നിർണായക ഇടപെടലാണ് അമ്പുജ സിമന്‍റ്സ്, എ.സി.സി

Read more

യുഎസ് കേന്ദ്രബാങ്ക് നീക്കത്തിൽ ഓഹരി വിപണി പ്രതിസന്ധിയിൽ

കൊച്ചി: സാമ്പത്തിക മേഖലയിലെ മരവിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻനിര രണ്ടാം നിര സ്റ്റോക്കുകളിൽ ലാഭം എടുക്കുന്നതിനും വിൽക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങൾ കാണിച്ച തിടുക്കം വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. കഴിഞ്ഞയാഴ്ച

Read more

മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. എന്നാൽ അതിനു മുൻപ് തുടർച്ചയായ മൂന്ന് ദിവസം സ്വർണവില ഇടിഞ്ഞിരുന്നു.

Read more

അദാനിയുടെ നീക്കത്തില്‍ കുതിപ്പ് തുടര്‍ന്ന് റിയല്‍റ്റി കമ്പനി; ഒരു മാസത്തിനിടെ 85% നേട്ടം

മുംബൈ ആസ്ഥാനമായുള്ള റിയൽറ്റി കമ്പനിയായ ഡിബി റിയൽറ്റി അദാനിയുടെ നീക്കത്തിൽ കുതിപ്പ് തുടരുന്നു. അദാനി ഗ്രൂപ്പിന്‍റെ ലക്ഷ്വറി റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടി വിഭാഗമായ അദാനി റിയൽറ്റി ലയനത്തിനായി

Read more

ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ക​ട​ത്ത് ചെ​ല​വ് കുറക്കുന്നത് ഉൾപ്പടെ ലക്ഷ്യമിട്ടുള്ള ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ര​കാ​ശ​നം ചെ​യ്തു. സമയവും പണവും ലാ​ഭി​ച്ചു​ള്ള ചരക്ക് സേ​വ​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്

Read more

അദാനി അംബുജ സിമന്റ്‌സിൽ 20,000 കോടി രൂപ നിക്ഷേപിക്കും

മുംബൈ: അംബുജ സിമന്‍റ്സ് ലിമിറ്റഡ്, എസിസി ലിമിറ്റഡ് എന്നിവയുടെ ഏറ്റെടുക്കൽ അദാനി ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കി. അംബുജ, എസിസി എന്നിവയിലെ ഹോൾസിമിന്‍റെ ഓഹരികൾ ഏറ്റെടുക്കലും രണ്ട് സ്ഥാപനങ്ങളിലെയും

Read more

അദാനി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ മറികടന്നാണ് നേട്ടം

മുംബൈ: അദാനി എന്‍റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത എല്ലാ

Read more