ഹർ ഘർ തിരംഗയിൽ പങ്കാളിയായി വീട്ടിൽ പതാക ഉയർത്തി മോഹൻലാൽ
75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മോഹൻലാൽ തന്റെ വീട്ടിൽ ദേശീയ പതാക ഉയർത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമാകാൻ
Read more