അധ്യാപക നിയമനം

മട്ടന്നൂർ | ഗവ. പോളിടെക്‌നിക്ക് കോളേജിൽ വിവിധ തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ താഴെ പറയുന്ന തീയതികളിൽ രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ട്രേഡ് ഇൻസ്ട്രക്ടർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, ഡെമോൺസ്‌ട്രേറ്റർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് -ജൂൺ 20, ഡെമോൺസ്‌ട്രേറ്റർ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ട്രേഡ്‌സ്മാൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, ട്രേഡ്‌സ്‌മാൻ സിവിൽ എൻജിനിയറിങ്, ട്രേഡ്‌സ്‌മാൻ ഷീറ്റ് മെറ്റൽ, ട്രേഡ്‌സ്‌മാൻ ഹീറ്റ് എൻജിൻ -ജൂൺ 21.

ഫോൺ: 0490 2471530