സീറ്റ് ഒഴിവ്

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ ബിരുദ തലത്തിൽ ഹിന്ദി, ഫിസിക്സ്, ഗണിതം, കെമിസ്ട്രി, പ്ലാൻ്റ് സയൻസ്, സുവോളജി എന്നീ വിഷയങ്ങളിൽ എസ്.സി. – എസ്. ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളും, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കോമേഴ്സ് എന്നിവയിൽ എസ്. സി. വിഭാഗങ്ങൾക്ക് മാത്രമായി സംവരണം ചെയ്ത സീറ്റുകളും ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 18 ന് പകൽ 10.30 ന് കോളേജിൽ എത്തണം. ബന്ധപ്പെടേണ്ട നമ്പർ : 99471 86370