Latestദേശീയം

ട്രെയിൻ ഇടിച്ച്‌ അഞ്ച് ബൈക്ക് യാത്രികർ മരിച്ചു

ട്രെയിൻ ഇടിച്ച്‌ അഞ്ച് ബൈക്ക് യാത്രികർ മരിച്ചു. ഉത്തർപ്രദേശ് ഷാജഹാൻപൂരില്‍ ഇന്നലെ വൈകിട്ടാണ് അപകടം.അഞ്ചുപേരും ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു.

ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ഖിംപൂർ ജില്ലയിലെ വങ്ക ഗ്രാമവാസികളായ സേത്ത്പാല്‍ (40), ഭാര്യ പൂജ (38), ഇവരുടെ രണ്ട് മക്കള്‍, പൂജയുടെ സഹോദരൻ ഹരി ഓം (45) എന്നിവരാണ് മരിച്ചത്.