ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു, മാറ്റങ്ങൾ അറിയാം
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു. ട്രെയിൻ സർവീസിലെ മാറ്റങ്ങൾ ഇതാണ്.
റദ്ദാക്കിയ ട്രെയിനുകൾ
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837-ഹൗറ-പുരി എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ-സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി -പുരി ഹൗറ- ചെന്നൈ മെയിൽ.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ -പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ- സംബാൽപൂർ എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി -പുരി.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ -പുരി തുരന്തോ എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു -ഗുവാഹത്തി.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ -ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ- ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി- ഷാലിമർ ധൗലി എക്സ്പ്രസ്
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാർ -പുരി ധൗലി എക്സ്പ്രസ്
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി- ബാംഗിരിപോസി.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി -പുരി എക്സ്പ്രസ്.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി- സന്ത്രഗാച്ചി സ്പെഷ്യൽ.
▪️03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ- ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്.
ടാറ്റാനഗർ വഴിതിരിച്ച് വിട്ട ട്രെയിനുകൾ
▪️02.06.2023-ന് യാത്ര ആരംഭിക്കുന്ന 22807 സാന്ത്രാഗച്ചി -ചെന്നൈ എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കുന്ന 22873 ദിഘ- വിശാഖപട്ടണം എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കുന്ന 18409 ഷാലിമാർ -പുരി ശ്രീ ജഗന്നാഥ് എക്സ്പ്രസ്.
▪️02.06.2023-ന് യാത്ര ആരംഭിക്കുന്ന 22817 ഹൗറ- മൈസൂർ എക്സ്പ്രസ്.
മറ്റ് ട്രെയിനുകളുടെ മാറ്റങ്ങൾ
▪️01.06.2023-ന് ദില്ലിയിൽ നിന്ന പുറപ്പെട്ട 12802 ന്യൂഡൽഹി -പുരി പുരുഷോത്തം എക്സ്പ്രസ് ടാറ്റ- കെന്ദുജാർഗഡ് വഴി തിരിച്ചു വിട്ടു.
▪️01.06.2023-ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട 18478 ഋഷികേശ് -പുരി കലിംഗ ഉത്കൽ എക്സ്പ്രസ് ടാറ്റ- കെന്ദുജാർഗഡ് വഴി തിരിച്ചു വിട്ടു.
▪️03.06.2023-ന് പുരിയിൽ നിന്നുള്ള പുരി- ആനന്ദ് വിഹാർ (ന്യൂ ഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര -ജരോലി വഴി തിരിച്ചു വിട്ടു.
▪️03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415 ജലേശ്വര് -പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും.