കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. യാത്ര സൗകര്യം കണക്കിലെടുത്ത്, 16 ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ നടപടി.1. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്ബലപ്പുഴ സ്റ്റേഷൻ.
- നിലമ്ബൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തവനൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ
- മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ
- തിരുവനന്തപുരം – വെരാവല്‍ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ
- നാഗർകോയില്‍ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ
- ഗുരുവായൂർ – തിരുവനന്തപുരം സെൻട്രല്‍ ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ
- നാഗർകോയില്‍ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ
- തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ
- പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ
- തൂത്തുക്കുടി – പാലക്കാട് ജൻഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ.
- തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ
- എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ
- എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ
- ഹിസാർ – കോയമ്ബത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ
- ചെന്നൈ സെൻട്രല്‍ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ
- നിലമ്ബൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്.
