അപേക്ഷ ക്ഷണിച്ചു

കണ്ണൂർ | ഗവ. ഐ ടി ഐ യും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 15 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447311257.

ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സി സി ടി വി, സി എൻ സി മെഷിനിസ്റ്റ്, ടോട്ടൽ സ്റ്റേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.