സ്പോട്  അഡ്മിഷൻ

കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കംപ്യൂട്ടർ പരിശീലന കേന്ദ്രം 2023-24 അധ്യയന വർഷത്തിലേക്കുള്ള അഡ്വാൻസ്ഡ്  ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്‌വെയർ എഞ്ചിനീയറിംഗ്, പിജിഡിസിഎ എന്നീ കോഴ്സുകളിലേക്കുള്ള ഒഴിവുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. അവസാന തീയതി 13-09-2023. കൂടുതൽ വിവരങ്ങൾക്ക്: 04902364447, 9446737651