അധ്യാപക നിയമനം

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ അറബിക്ക് ജൂനിയർ ഗസ്റ്റ് ടീച്ചറിന്റെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂലായ് 21ന്,10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.