പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്ക് കയരളം വില്ലേജിലുളള വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡിന്റെ കാസർഗോഡ് ഡിവിഷൻ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 24ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സെറ്റ്, നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും
