സെക്യൂരിറ്റി നിയമനം
ജില്ലാ ആശുപ്രതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സെക്യൂരിറ്റി (മെയിൽ) തസ്തികയിൽ നിയമനം നടത്തുന്നു. 60 വയസ്സിൽ താഴെയുള്ള എക്സ് സർവ്വീസ്‌മെൻ ആയവർക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. താൽപര്യമുള്ളവർ ജൂൺ 26ന് രാവിലെ 10 മണിക്ക് മുമ്പായി യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകുക.