വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു. WC 112188 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. പുനലൂരാണ് ഒന്നാം സമ്മാനം. പട്ടാമ്പിയിൽ നിന്നെടുത്ത WC 318012 എന്ന ടിക്കറ്റ്് രണ്ടാം സമ്മാനത്തിന് അർഹമായി. ഒന്നാം സമ്മാനം 75 ലക്ഷവും രണ്ടാം സമ്മാനം അഞ്ച് ലക്ഷവുമാണ്