വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല

വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ചൊവ്വ (സപ്തംബര്‍ 14 )ജില്ലയില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു.