എൽഡിഎഫ് വിമത സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.

പട്ടുവം പഞ്ചായത്ത് 12-ാം വാർഡിലെ എൽഡിഎഫ് വിമത സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു.

സിപിഐയിലെ പി അനിൽകുമാർ സിപിഎമ്മിനെതിരെ മത്സര രംഗത്തുണ്ടായിരുന്നു.

ഇരുപാർട്ടി ജില്ലാ നേതൃത്വങ്ങളും നടത്തിയ ചർച്ചയെ തുടർന്നാണ് അനിൽ കുമാർ പിന്മാറിയത്.