കണ്ണുർ ജില്ലയില്‍ ബുധനാഴ്ച മഞ്ഞ അലര്‍ട്ട്

മഴ തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച(ഒക്ടോബര്‍ 27) ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.