കണ്ണൂർ ജില്ലയിൽ 2152 പേർക്ക് കൂടി കോവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 27 വ്യാഴാഴ്ച 2152 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1973 പേർ നെഗറ്റീവായി. വ്യാഴാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5577. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2512398. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 318400.