കെ. സുധാകരനെ പരിഹസിച്ച് സിപിഐ(എം) നേതാവ് എം വി ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമർശം നടത്തിയ കെ. സുധാകരനെ പരിഹസിച്ച് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.സുധാകരന് ഇത്തരം കാര്യങ്ങൾ പറയുന്നത് അദ്ദേഹത്തിന്റെ മനോനില തകരാറിലായത് കൊണ്ടാണെന്ന് വേണം കരുതാനെന്ന് ജയരാജന് പറഞ്ഞു.
സുധാകരൻ ഇത്തരം കാര്യങ്ങൾ പറയാറുള്ളത് തൻറെ മാനസികാവസ്ഥ തെറ്റിയെന്ന് കരുതേണ്ടതുകൊണ്ടാണെന്നും ജയരാജൻ പറഞ്ഞു.
നേരത്തെ കൊവിഡ് കാലത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്തിയപ്പോൾ മുഖ്യമന്ത്രിക്ക് ഭ്രാന്താണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ചെരുപ്പുകുത്തിയുടെ മകനാണ് താനെന്ന് പിന്നീട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അത് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സുധാകരൻ അതിനെ അപമാനിച്ചു.