കേരളത്തിലെ പിണറായി സർക്കാരിനെ വോട്ട് ചെയ്ത് ജനങ്ങൾ അട്ടിമറിക്കുമെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ പിണറായി സർക്കാരിനെ വോട്ട് ചെയ്ത് ജനങ്ങൾ അട്ടിമറിക്കുമെന്ന് രമേശ് ചെന്നിത്തല .കോവിഡിനെക്കാൾ മാരകമായ വൈറസാണ് കേരളം ഭരിക്കുന്നത് എന്നും ചെന്നിത്തല . ചെറുകുന്ന് പള്ളിക്കരയിൽ UDF പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കേരളത്തിൽ ഇത്തവണ UDfഅട്ടിമറി വിജയം നേടും .അഴിമതിക്കേസിൽ മന്ത്രിമാർ ഉൾപ്പടെ പ്രതിയാകും.
രമേശ് ചെന്നിത്തല പറഞ്ഞു.

കാപ്പാടൻ ശശിധരൻ, പുന്നക്കൻ മുഹമ്മദലി, എസ്സ് കെ ആബിത, ഷാജി കല്ലേൻ, അജിത്ത് മാട്ടൂൽ.പാറയിൽ രാജൻ, ആഗ്നസ് ഈനാശു തുടങ്ങി നിരവധി പേർ സംബന്ധിച്ചു.